Showing posts with label women. Show all posts
Showing posts with label women. Show all posts
Friday, December 19, 2008
ചലച്ചിത്രമേളയിലെ പെണ്‍പെരുമ
ഭൂരിപക്ഷവും വനിതകള്‍ അടങ്ങിയ ജൂറി ,വനിതാസംവിധായകരുടെ മികച്ച ചിത്രങ്ങളുടെ സാന്നിധ്യം എന്നിവ മാത്രമല്ല, 2008-ലെ കേരള അന്താരാഷ്ട്രചലച്ചിത്രമേളയുടെ സവിശേഷത.മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും[മരിയാന റോണ്‍ ഡണ്‍-ചിത്രം:പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ ഗ്രാഡ്],മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാര്‍ഡും[നന്ദിതാദാസ്-ചിത്രം:ഫിറാഖ്],മികച്ച മലയാളചിത്രത്തിനുള്ള സിപ്രസി അവാര്‍ഡും[അഞലി മേനോന്‍-ചിത്രം:മഞ്ചാടിക്കുരു]സ്ത്രീകള്‍ക്കാണെന്നുള്ളതും ഈ മേളയുടെ പെണ്‍പെരുമ തന്നെ
[picture- cortesy- blog.jennys-sewing-studio.com/?cat=50]
Friday, March 9, 2007
ബ്ലോഗിങ്ങും സ്ത്രീകളും
ബ്ലോഗിങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്.ജീവിതത്തില്‍ നേരിടുന്ന ഒറ്റപ്പെടലിനു പരിഹാരമായും,ഒരു തമാാക്കുവേണ്ടിയും ഗൌരവമായ ആത്മാവിഷ്കാരമായും ഒക്കെ സ്ത്രീകള്‍ ബ്ലോഗിങ്ങിനെ സമീപിക്കുന്നു.
മലയാളത്തിലെ ബ്ലോഗറ്‌മാരായ സ്ത്രീകളെ പരിചയപ്പെടുത്തുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാന്‍ ഞങ്ങള്‍
ശ്രമിക്കുകയാണ്.
Subscribe to:
Posts (Atom)