
ബ്ലോഗിങ് മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് സ്ത്രീകള്‍ ഇന്നുണ്ട്.ജീവിതത്തില്‍ നേരിടുന്ന ഒറ്റപ്പെടലിനു പരിഹാരമായും,ഒരു തമാാക്കുവേണ്ടിയും ഗൌരവമായ ആത്മാവിഷ്കാരമായും ഒക്കെ സ്ത്രീകള്‍ ബ്ലോഗിങ്ങിനെ സമീപിക്കുന്നു.
മലയാളത്തിലെ ബ്ലോഗറ്മാരായ സ്ത്രീകളെ പരിചയപ്പെടുത്തുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും ചെയ്യാന്‍ ഞങ്ങള്‍
ശ്രമിക്കുകയാണ്.
4 comments:
http://www.vanithalokam.blogspot.com/
കുറച്ചുപേരിവിടെ ഉണ്ടല്ലൊ. കണ്ടിരുന്നോ? :)
നന്ദി, ബിന്ദു.
വനിതാലോകത്തിന്റെ രൂപീകരണത്തെക്കുറിച്ചും മറ്റുമൊക്കെ ഞങ്ങള്‍ക്ക് എഴുതാമോ?
സുനിതേ, ഒരു സംശയം. അവരെന്തിനാ അത് സ്ത്രീപക്ഷത്തിലേയ്ക്കയച്ചു തരുന്നത്? അവര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ വരുടെ ബ്ലോഗില്ലേ. ഇനി അതുവേണമെങ്കില്‍ സ്ത്രീപക്ഷത്തിന് അവരുടേ ബ്ലോഗില്‍ പോയി അതൊക്കെ കണ്ടുപിടിക്കുകയും ആവാമല്ലോ.
ഒക്കെ അവരുടെ ഇഷ്ടം തന്നെ, സമ്മതിച്ചു. എന്നാലും...
terious.18.vishnublog parama boranu....looks change cheyyanam....
Post a Comment