
ഭൂരിപക്ഷവും വനിതകള്‍ അടങ്ങിയ ജൂറി ,വനിതാസംവിധായകരുടെ മികച്ച ചിത്രങ്ങളുടെ സാന്നിധ്യം എന്നിവ മാത്രമല്ല, 2008-ലെ കേരള അന്താരാഷ്ട്രചലച്ചിത്രമേളയുടെ സവിശേഷത.മികച്ച സംവിധാനത്തിനുള്ള അവാര്‍ഡും[മരിയാന റോണ്‍ ഡണ്‍-ചിത്രം:പോസ്റ്റ്കാര്ഡ്സ് ഫ്രം ലെനിന് ഗ്രാഡ്],മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാര്‍ഡും[നന്ദിതാദാസ്-ചിത്രം:ഫിറാഖ്],മികച്ച മലയാളചിത്രത്തിനുള്ള സിപ്രസി അവാര്‍ഡും[അഞലി മേനോന്-ചിത്രം:മഞ്ചാടിക്കുരു]സ്ത്രീകള്‍ക്കാണെന്നുള്ളതും ഈ മേളയുടെ പെണ്‍പെരുമ തന്നെ
[picture- cortesy- blog.jennys-sewing-studio.com/?cat=50]
2 comments:
മേളയുടെ പെണ്‍പെരുമ
ഇതൊക്കെ കാണുന്നവരിലും പെണ് ഉണ്ടാവുമ്പോഴേ ലക്ഷ്യം സാധൂകരിക്കപ്പെറ്റുകയുള്ളു
Post a Comment